അകലുവാന്‍ വയ്യ എനിക്കിന്നും നിന്നില്‍ നിന്ന്
എന്നിട്ടും എന്തെ കാലത്തിന്‍ ഒഴുക്ക് നമുക്ക് നേര്‍ക്ക്
നിശയുടെ നീണ്ട യാമങ്ങളില്‍ ഭ്ഹൂത കാലത്തിന്‍ ഓര്‍മ്മകള്‍
പിന്നെന്നോ കാലത്തിന്‍ ഒഴുക്കില്‍പ്പെട്ടകന്നു നാം
ദൂരെയെങ്ങോ ഇരു കരകളില്‍
എന്നിട്ടുമെന്തിനു കുന്ജോലങ്ങലായ്
നിന്‍ വിളി എന്നെ തട്ടി ഉണര്‍ത്തുന്നു ?
ഒഴുകും പുഴയിലും പൊഴിയും മഴയിലും
നിന്‍ സ്വരം ഞാന്‍ കേട്ടു
വരളും മരുവം എന്‍ ചിത്തത്തില്‍
നെന്നെ ഞാന്‍ എന്നും കാത്തിരുന്നു
വേഴാമ്പല്‍ പോല്‍ ഞാനെന്നും
മനസ്സിനൊരു വര്‍ഷ മേഘതിനായ് കൊതിച്ചു .........

No comments:
Post a Comment